മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം വരുന്നു

മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം വരുന്നു

Bhool Bhulaiyaa second part coming?br ഹിന്ദിയില്‍ നിര്‍മ്മിച്ച മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഭൂല്‍ ഭുലയ്യ എന്ന പേരില്‍ പ്രിയദര്‍ശനായിരുന്നു ഹിന്ദിയില്‍ മണിച്ചിത്രത്താഴ് എത്തിച്ചത്. രണ്ടാം ഭാഗം വരുമ്പോള്‍ പ്രിയദര്‍ശന്റെ സംവിധാനത്തിലായിരിക്കില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്.


User: Filmibeat Malayalam

Views: 18

Uploaded: 2019-05-14

Duration: 01:35

Your Page Title