ബിജെപി പോളിങ് ഏജന്‍റ് വോട്ട് മോഷ്ടിച്ചു

ബിജെപി പോളിങ് ഏജന്‍റ് വോട്ട് മോഷ്ടിച്ചു

BJP polling agent stole votes in Faridabad, three women filed complaint against him and re polling announced on may 19thbr ബിജെപി പോളിങ് ഏജന്റ് വോട്ട് മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് വനിതകള്‍ പോലീസില്‍ പരാതി നല്‍കി. മെയ് 12 ന് തിരഞ്ഞെടുപ്പ് നടന്ന ഫരീദാബാദിലാണ് ഇത്തരത്തില്‍ പരാതി ഉന്നയിച്ച് സ്ത്രീകളെത്തിയത്.


User: Oneindia Malayalam

Views: 80

Uploaded: 2019-05-15

Duration: 01:25

Your Page Title