പ്രിയങ്ക പഞ്ചാബിലെ ജനങ്ങളെ കയ്യിലെടുത്തത് പഞ്ചാബി സംസാരിച്ച്

പ്രിയങ്ക പഞ്ചാബിലെ ജനങ്ങളെ കയ്യിലെടുത്തത് പഞ്ചാബി സംസാരിച്ച്

Priyanka Gandhi's speech at Punjab has gone viralbr പ്രിയങ്ക ഗാന്ധിയുടെ പ്രസംഗിക്കാനുള്ള കഴിവിനെ അസാധ്യം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയാറുള്ളത്. ഉരുളയ്ക്ക് ഉപ്പേരി പോലെ ചോദ്യങ്ങള്‍ക്കുള്ള മറുപടികളും കുറിക്ക് കൊള്ളുന്ന പ്രസ്താവനകളെല്ലാം നിറഞ്ഞതാണ് പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് പ്രചരണവും.


User: Oneindia Malayalam

Views: 1.1K

Uploaded: 2019-05-15

Duration: 01:26