റിപ്പബ്ലിക് ടിവി ചാനലിനെതിരെ സംഘപരിവാർ അനുകൂലികൾ

റിപ്പബ്ലിക് ടിവി ചാനലിനെതിരെ സംഘപരിവാർ അനുകൂലികൾ

Arnab Goswami's fans now threatening to boycott his channel Republic TV br ബിജെപിയ്ക്കും നരേന്ദ്ര മോദിക്കും അനുകൂലമായി വാര്‍ത്തകള്‍ നല്‍കുകയും നിലപാട് എടുക്കുകയും ചെയ്യുന്ന ചാനലാണ് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി എന്നാണ് പൊതുവേയുളള ധാരണ. എന്നാൽ അതേ ചാനല്‍ പൂട്ടിക്കാന്‍ രംഗത്ത് ഇറങ്ങിയിരിക്കുകയാണ് ഇപ്പോൾ സംഘപരിവാര്‍.


User: Oneindia Malayalam

Views: 399

Uploaded: 2019-05-15

Duration: 02:31