'തമാശ' ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ നാളെ എത്തും

'തമാശ' ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ നാളെ എത്തും

thamasha movie official teaser will release tomorrowbr നവാഗതനായ അഷ്‌റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'തമാശ' യുടെ ഒഫീഷ്യല്‍ ടീസര്‍ നാളെ റിലീസ് ചെയ്യും. ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയ ഗാനവും ഇതിനകം ഏറെ വൈറലായി കഴിഞ്ഞിട്ടുണ്ട്.


User: Filmibeat Malayalam

Views: 168

Uploaded: 2019-05-16

Duration: 01:28

Your Page Title