മോദി ഭരണ കാലത്ത് മുസ്ലീംങ്ങള്‍ സുരക്ഷിതരോ? | Oneindia Malayalam

മോദി ഭരണ കാലത്ത് മുസ്ലീംങ്ങള്‍ സുരക്ഷിതരോ? | Oneindia Malayalam

India's Muslims fear for their future under Narendra Modibr പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു കീഴില്‍ തങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന ഭീതിയിലാണ് ഇന്ത്യയിലെ മുസ്ലീങ്ങളെന്ന് ആണ് ബി.ബി.സിയുടെ റിപ്പോര്‍ട്ട്. ബി.ജെ.പിക്കു കീഴില്‍ ഇന്ത്യന്‍ ജനാധിപത്യം അപകടകരമാംവണ്ണം അസഹിഷ്ണുത നിറഞ്ഞതാവുന്നുവെന്നാണ് മുസ്ലിങ്ങളുടെ ഭീതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


User: Oneindia Malayalam

Views: 116

Uploaded: 2019-05-16

Duration: 05:14