സൗത്ത് കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം 'ഉയരെ'

സൗത്ത് കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം 'ഉയരെ'

Uyare becomes the first ever Malayalam movie to release in South Koreabr സൗത്ത് കൊറിയയില്‍ ആദ്യമായി റിലീസ് ചെയ്യുന്ന മലയാള ചിത്രമായി 'ഉയരെ'. തിയ്യേറ്ററുകളില്‍ പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന ചിത്രം ദക്ഷിണ കൊറിയയിലും റിലീസ് ചെയ്തിരുന്നു. ഇന്ത്യയ്ക്കു പുറത്തും മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെയാണ് ഉയരെ കൊറിയയിലും എത്തിയിരിക്കുന്നത്. കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് ഉയരെയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


User: Filmibeat Malayalam

Views: 2

Uploaded: 2019-05-17

Duration: 01:32