ഇന്ത്യയുടെ ഏകദിന റെക്കോര്‍ഡ് തകര്‍ത്ത് ഇംഗ്ലണ്ട്

ഇന്ത്യയുടെ ഏകദിന റെക്കോര്‍ഡ് തകര്‍ത്ത് ഇംഗ്ലണ്ട്

england break indias recordbr br 2019 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ കിരീട സാധ്യത ഏറെ പ്രവചിക്കപ്പെടുന്നത് ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കുമാണ്. ലോക റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനത്തുനില്‍ക്കുന്ന രണ്ടു ടീമുകളാണ് ഇംഗ്ലണ്ടും ഇന്ത്യയും. സമീപകാലത്ത് ഇരു ടീമുകളും കാഴ്ചവെക്കുന്ന സ്ഥിരതയാര്‍ന്ന പ്രകടനം ലോകകപ്പ് പ്രവചനത്തിലും നിഴലിക്കുന്നു.


User: Oneindia Malayalam

Views: 463

Uploaded: 2019-05-19

Duration: 01:42

Your Page Title