അമേരിക്കയെ വിറപ്പിച്ച് റോക്കറ്റാക്രണം

അമേരിക്കയെ വിറപ്പിച്ച് റോക്കറ്റാക്രണം

Rocket Fired Near Iraq's US Embassy, More Soldiers Likely to Deploybr ആക്രമണ സാധ്യത മുന്നില്‍ കാണുന്ന അമേരിക്കയെ വിറപ്പിച്ച് ഇറാഖില്‍ റോക്കറ്റാക്രമണം. ഇറാഖ് തലസ്ഥാനത്തെ അമേരിക്കന്‍ എംബസിക്കടുത്ത് റോക്കറ്റ് പതിച്ചു. അമേരിക്കന്‍ സൈനികരുടെ താവളത്തിനോട് ചേര്‍ന്ന് സായുധ സംഘങ്ങള്‍ നില്‍ക്കുന്ന ചിത്രവും ലഭിച്ചു. ഇക്കാര്യത്തില്‍ നടപടി വേണമെന്ന് അമേരിക്ക ഇറാഖിനോട് ആവശ്യപ്പെട്ടു. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് അമേരിക്ക ആരോപിക്കുന്നു.


User: Oneindia Malayalam

Views: 1.7K

Uploaded: 2019-05-21

Duration: 02:55

Your Page Title