ശബരിമല വിഷയം ബി.ജെ.പിക്കല്ല കോണ്‍ഗ്രസിന് വോട്ടായി

ശബരിമല വിഷയം ബി.ജെ.പിക്കല്ല കോണ്‍ഗ്രസിന് വോട്ടായി

br lok sabha election result bjp gopalakrishnanbr br br ശബരിമല സ്ത്രീപ്രവേശനം വോട്ടായുമാറുമെന്ന് പ്രതീക്ഷിച്ച ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സംസ്ഥാനത്ത് ഉണ്ടായത്. ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെച്ചിരുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയില്‍ പോലും ബിജെപി ഏറെ പിന്നിലാണ്. അതേസമയം ഇത്തവണ ശബരിമല തുണച്ചത് യുഡിഎഫിനെ ആകുമെന്ന് വേണം കണക്ക് കൂട്ടാന്‍.


User: Oneindia Malayalam

Views: 4

Uploaded: 2019-05-23

Duration: 01:04