17 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇല്ല

17 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇല്ല

Lok Sabha Election 2019: Congress Zero in 17 Statesbr br ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വളരെ ദയനീയമായിട്ടാണ് കോണ്‍ഗ്രസിന്റെ പരാജയം. 17 സംസ്ഥാനങ്ങളില്‍ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചില്ല. ആകെ ലഭിച്ചത് 51 സീറ്റ്. അതുകൊണ്ടു തന്നെ ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവിന്റെ പദവിയും കോണ്‍ഗ്രസിന് ലഭിക്കില്ല. രാഹുല്‍ ഗാന്ധിയുള്‍പ്പെടെ പാര്‍ട്ടിയുടെ പല പ്രമുഖരും തോറ്റത് ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടു.


User: Oneindia Malayalam

Views: 98

Uploaded: 2019-05-24

Duration: 01:57