രാഹുല്‍ ഗാന്ധിയുടെ രാജി സന്നദ്ധത തള്ളി

രാഹുല്‍ ഗാന്ധിയുടെ രാജി സന്നദ്ധത തള്ളി

Rahul Gandhi Has Not Offered To Resign Yet br കോണ്‍ഗ്രസ് തുടര്‍ച്ചയായ രണ്ടാം തവണയും ദയനീയ പരാജയം ഏറ്റുവാങ്ങിയത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ കോണ്‍ഗ്രസ് അധ്യക്ഷന്റെ രാജിസന്നദ്ധത കോൺഗ്രസ് പ്രവര്‍ത്തകസമിതി തള്ളി. രാജ്യത്ത് നേരിട്ട പരാജയം ഉൾ‌പ്പെടെ ചർച്ചചെയ്യുന്നതിനായി ഡൽഹിയിൽ ചേർ‌ന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിലായിരുന്നു പ്രവർത്തക സമിതിയിലെ മുതിർന്ന നേതാക്കളടക്കം പാർട്ടി അധ്യക്ഷ പദവി രാജിവയ്ക്കാമെന്ന രാഹുൽ ഗാന്ധിയുടെ നിലപാട് എതിർത്തത്.


User: Oneindia Malayalam

Views: 118

Uploaded: 2019-05-25

Duration: 02:14

Your Page Title