വിജയ് ശങ്കറിന്റെ ലോകകപ്പ് സ്വപ്‌നം പൊലിയുമോ?

വിജയ് ശങ്കറിന്റെ ലോകകപ്പ് സ്വപ്‌നം പൊലിയുമോ?

indian player vijay shankar injuredbr br ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പരിക്ക്. നെറ്റ്‌സില്‍ പപരിശീലനം നടത്തവെ വലതു കൈത്തണ്ടയില്‍ പരിക്കേറ്റ താരത്തെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. ലോകകപ്പില്‍ കളിക്കുകയെന്ന വിജയ് ശങ്കറിന്റെ സ്വപ്‌നത്തിന് പരിക്ക് തിരിച്ചടിയായേക്കും. പരിക്കിനെ തുടര്‍ന്ന് ന്യൂസിലന്‍ഡിനെതിരെ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന സന്നാഹ മത്സരത്തില്‍ വിജയം കളിച്ചേക്കില്ല.


User: Oneindia Malayalam

Views: 45

Uploaded: 2019-05-25

Duration: 01:21

Your Page Title