അബ്രാം ഖുറേഷി അബ്രാം വരുമോ...? | Filmibeat Malayalam

അബ്രാം ഖുറേഷി അബ്രാം വരുമോ...? | Filmibeat Malayalam

murali gopi replied on fan comment br br മോഹന്‍ലാലിന്റെ ലൂസിഫറിന്റെ വിജയം മലയാളക്കര ഒന്നടങ്കം ആഘോഷിച്ചിരുന്നു. ഒടിയനു ശേഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഇരുകൈയ്യും നീട്ടിയാണ് എല്ലാവരും സ്വീകരിച്ചത്. മലയാളത്തിലെ സര്‍വ്വകാല റെക്കൊര്‍ഡുകളെല്ലാം തിരുത്തിയെഴുതികൊണ്ടാണ് സിനിമ മുന്നേറിയത്. പുലിമുരുകന് ശേഷം മോഹന്‍ലാലിന്റെ കരിയറിലെ ഗംഭീര വിജയമായും ലൂസിഫര്‍ മാറിയിരുന്നു.


User: Filmibeat Malayalam

Views: 343

Uploaded: 2019-05-28

Duration: 01:36