മമ്മൂട്ടിയുടെ ആദ്യ 100 കോടി! ചരിത്ര നേട്ടത്തിലെത്തി മധുരരാജ

മമ്മൂട്ടിയുടെ ആദ്യ 100 കോടി! ചരിത്ര നേട്ടത്തിലെത്തി മധുരരാജ

br br ഒരു കാലത്ത് പിന്നില്‍ നിന്നിരുന്ന മലയാള സിനിമ ഇന്ന് ഇന്ത്യന്‍ സിനിമാലോകത്ത് വലിയ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ്. തുടര്‍ച്ചയായി നൂറ് കോടി ക്ലബ്ബിലെത്തുന്ന സിനിമകള്‍ പിറന്ന് കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ മോളിവുഡിലെ താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും തമ്മില്‍ മത്സരമാണെന്ന് പറയാം. മോഹന്‍ലാലിന്റെ ലൂസിഫറാണ് ഈ വര്‍ഷത്തെ ആദ്യ നൂറ് കോടി ചിത്രം.


User: Filmibeat Malayalam

Views: 3

Uploaded: 2019-05-28

Duration: 03:05

Your Page Title