ജൂൺ ഒന്നിന് കർണാടക സർക്കാർ വീഴുമെന്ന് യെദ്യൂരപ്പ

ജൂൺ ഒന്നിന് കർണാടക സർക്കാർ വീഴുമെന്ന് യെദ്യൂരപ്പ

Siddaaramiah dared to Yeddyurappa to resign , if his prediction will not come truebr ജൂൺ ഒന്നിന് കർണാടക സർക്കാർ വീഴുമെന്ന യെദ്യൂരപ്പയുടെ പ്രവചനത്തെയും സിദ്ധരാമയ്യ വെല്ലുവിളിച്ചു. യെദ്യൂരപ്പ അവകാശപ്പെടുന്നതുപോലെ സർക്കാർ വീണില്ലെങ്കിൽ രാജി വയ്ക്കാൻ തയാറാണോയെന്ന് സിദ്ധരാമയ്യ വെല്ലുവിളിച്ചു.


User: Oneindia Malayalam

Views: 110

Uploaded: 2019-05-28

Duration: 01:37

Your Page Title