ചുഞ്ചു ഞങ്ങൾക്ക് സ്വന്തം മകളായിരുന്നു

ചുഞ്ചു ഞങ്ങൾക്ക് സ്വന്തം മകളായിരുന്നു

family talks about chunchu nairbr "ഈ ട്രോൾ ഇറക്കുന്നവർക്കും പരിഹാസം ചൊരിയുന്നവർക്കും അവൾ ഞങ്ങൾക്ക് ആരായിരുന്നുവെന്ന് അറിയില്ല. ഞങ്ങളുടെ മകളായിരുന്നു ചു‍ഞ്ചു. എനിക്ക് രണ്ട് മക്കളുണ്ട്, മൂന്നാമത്തെ മകളായിട്ടാണ് അവളെ ഞങ്ങൾ വളർത്തിയത്".


User: Oneindia Malayalam

Views: 1

Uploaded: 2019-05-29

Duration: 01:49

Your Page Title