ആത്മവിശ്വാസം കൈവിടാതെ കോണ്‍ഗ്രസ് | #ElectionResults2019 | Oneindia Malayalam

ആത്മവിശ്വാസം കൈവിടാതെ കോണ്‍ഗ്രസ് | #ElectionResults2019 | Oneindia Malayalam

mk stalin and sheila dikshit requests rahul not to resignbr ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ br പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. രാജ്യമാകെ സഞ്ചരിച്ച് പ്രചാരണം നടത്തിയിട്ടും പാര്‍ട്ടി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിയുകയാണെന്നാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു കഴിഞ്ഞു.


User: Oneindia Malayalam

Views: 130

Uploaded: 2019-05-29

Duration: 03:30

Your Page Title