ദുരന്തമായി ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര

ദുരന്തമായി ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര

br br ഐസിസി ഏകദിന ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ കിരീട ഫേവറിറ്റുകളും ആതിഥേയരുമായ ഇംഗ്ലണ്ട് തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. ദക്ഷിണാഫ്രിക്കയെ 104 റണ്‍സിനാണ് കന്നിയങ്കത്തില്‍ ഇംഗ്ലണ്ട് കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് 311 റണ്‍സാണ് നേടിയത്.


User: Oneindia Malayalam

Views: 135

Uploaded: 2019-05-30

Duration: 02:10

Your Page Title