കര്‍ണാടകത്തില്‍ വൻ ട്വിസ്റ്റ്, ഏഴ് കോണ്‍ഗ്രസ് MLAമാരെ കാണാനില്ല

കര്‍ണാടകത്തില്‍ വൻ ട്വിസ്റ്റ്, ഏഴ് കോണ്‍ഗ്രസ് MLAമാരെ കാണാനില്ല

7 congress MLAs were not present in Congress legislative meetingbr നരേന്ദ്ര മോദി അധികാരമേറ്റ് കഴിഞ്ഞാല്‍ കര്‍ണാടകത്തില്‍ സഖ്യ സര്‍ക്കാര്‍ നിലംപതിക്കുമെന്നായിരുന്നു ബിജെപി കേന്ദ്രങ്ങള്‍ അവകാശപ്പെട്ടത്. ബിജെപി നേതാക്കളുടെ അവകാശവാദങ്ങള്‍ക്ക് ശക്തി പകര്‍ന്ന് കോണ്‍ഗ്രസ് പക്ഷത്തുള്ള ഏഴ് എംഎല്‍എമാരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗത്തില്‍ നിന്ന് എംഎല്‍എമാര്‍ വിട്ട് നിന്നു.


User: Oneindia Malayalam

Views: 217

Uploaded: 2019-05-31

Duration: 01:57

Your Page Title