തരംഗമായി ലാലേട്ടന്റെ വര്‍ക്കൗട്ട് വീഡിയോ | filmibeat Malayalam

തരംഗമായി ലാലേട്ടന്റെ വര്‍ക്കൗട്ട് വീഡിയോ | filmibeat Malayalam

mohanlal battle rope workout videobr മലയാളികളുടെ സ്വകാര്യ അഹങ്കരമായ ലാലേട്ടന്‍ എന്ത് ചെയ്താലും അത് വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുന്ന ഒരു വീഡിയോയുടെ പുറകിലാണ് ആരാധക ലോകം. ബാറ്റില്‍ റോപ് വര്‍ക്കൗട്ട് എന്ന വ്യായാമം ചെയ്യുന്ന താരമാണ് വീഡിയോയില്‍.


User: Filmibeat Malayalam

Views: 154

Uploaded: 2019-05-31

Duration: 01:46

Your Page Title