നോമ്പെടുത്ത് ലോകകപ്പ് കളിച്ച് ഹാഷിം അംല | Oneindia Malayalam

നോമ്പെടുത്ത് ലോകകപ്പ് കളിച്ച് ഹാഷിം അംല | Oneindia Malayalam

Ramadan Fasting Helps with My Conditioning: Amlabr ലോകകപ്പിലെ ഉദ്‌ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംലയ്ക്ക് തലയ്ക്ക് ഏറുകൊണ്ടു ക്രീസ് വിട്ടിരുന്നു . ഇംഗ്ലണ്ട് ബോളര്‍ ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ബൗണ്‍സര്‍ അംലയുടെ ഹെല്‍മറ്റില്‍ വന്ന് കൊള്ളുകയായിരുന്നു.


User: Oneindia Malayalam

Views: 272

Uploaded: 2019-05-31

Duration: 02:10