ഇന്ത്യക്കു മുട്ടൻ പണി തന്ന് അമേരിക്ക

ഇന്ത്യക്കു മുട്ടൻ പണി തന്ന് അമേരിക്ക

Donald Trump terminates preferential trade status for India under GSP br മോദി സര്‍ക്കാര്‍ രണ്ടാംതവണ അധികാരത്തിലേറിയതിന്റെ രണ്ടാംദിനത്തില്‍ തന്നെ വന്‍ തിരിച്ചടി നല്‍കിയിരിക്കുകയാണ് അമേരിക്ക. വാണിജ്യ മേഖലയില്‍ ഇന്ത്യയ്ക്ക് നല്‍കിയിരുന്ന എല്ലാ ഇളവുകളും അമേരിക്കന്‍ പ്രസിഡന്റ് റദ്ദാക്കി. ഇന്ത്യയുമായുള്ള ഇടപാടില്‍ വന്‍ നഷ്ടമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.


User: Oneindia Malayalam

Views: 2.5K

Uploaded: 2019-06-01

Duration: 02:42

Your Page Title