സംഘികൾക്ക് കിടിലന്‍ മറുപടിയുമായി നടൻ വിനായകൻ

സംഘികൾക്ക് കിടിലന്‍ മറുപടിയുമായി നടൻ വിനായകൻ

Vinayakan's mass reply to sanghisbr br ബിജെപി അജണ്ട കേരളത്തില്‍ നടക്കില്ലെന്നും ബി.ജെ.പിയുടെ ആശയം തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നുമാണ് വിനായകന്‍ പറഞ്ഞിരുന്നത്. ബിജെപി അനുഭാവികൾ വിനായകന് എതിരെ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വ്യാപകമായി സൈബര്‍ ആക്രമണം നടത്തി. സൈബര്‍ ആക്രമണത്തിന് പരോക്ഷ മറുപടി നല്‍കി വിനായകന്‍.


User: Filmibeat Malayalam

Views: 122

Uploaded: 2019-06-02

Duration: 01:32

Your Page Title