തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

sachin pilot should take responsibility for my son's failure: ashok gehlotbr രാജസ്ഥാനിലെ കോണ്‍ഗ്രസ് വീണ്ടും രൂക്ഷമായ പോരിലേക്ക്. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സച്ചിന്‍ പൈലറ്റിന് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. തന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ടിന്റെ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം സച്ചിന്‍ പൈലറ്റ് ഏറ്റെടുക്കണമെന്നാണ് ഗെഹ്ലോട്ട് ആവശ്യപ്പെടുന്നത്.


User: Oneindia Malayalam

Views: 53

Uploaded: 2019-06-04

Duration: 02:00