നിപ ഭീതി വേണ്ട, ജാഗ്രത മതി, മമ്മൂട്ടിയുടെ വാക്കുകൾ

നിപ ഭീതി വേണ്ട, ജാഗ്രത മതി, മമ്മൂട്ടിയുടെ വാക്കുകൾ

mammootty's words about nipah virusbr br "നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്‍ക്കാം, നിപ്പയെ കീഴടക്കാം.


User: Oneindia Malayalam

Views: 101

Uploaded: 2019-06-04

Duration: 01:39

Your Page Title