ലോകകപ്പിൽ വൈറലായി കോട്രെലിന്റെ സല്യൂട്ട്

ലോകകപ്പിൽ വൈറലായി കോട്രെലിന്റെ സല്യൂട്ട്

Cottrells salute celebration becomes big hit in this world cupbr ഈ ലോകകപ്പില്‍ വ്യത്യസ്തമായ ആഹ്ലാദപ്രകടനത്തിലൂടെ ആരാധകര്‍ക്കു പ്രിയങ്കരനായി മാറിയ താരമാണ് വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്രെല്‍. വിക്കറ്റ് വീഴ്ത്തിയ ഉടന്‍ പട്ടാളശൈലിയില്‍ സല്യൂട്ട് നല്‍കുന്ന കോട്രെലിന്റെ ആഹ്ലാദ പ്രകടനം ഇതിനകം ലോകം ഏറ്റെടുത്തു കഴിഞ്ഞു.


User: Oneindia Malayalam

Views: 63

Uploaded: 2019-06-07

Duration: 01:48