ഇന്ത്യയുടെ വിക്കറ്റ് വീഴുമ്പോൾ ആഘോഷം ഈ രീതിയിൽ, പാക് പ്രധാനമന്ത്രി

ഇന്ത്യയുടെ വിക്കറ്റ് വീഴുമ്പോൾ ആഘോഷം ഈ രീതിയിൽ, പാക് പ്രധാനമന്ത്രി

No tit-for-tat, stick to cricket: Pakistan PM Imran Khanbr br ഇരു രാജ്യങ്ങളും തമ്മിലുള്ളത് കേവലം ക്രിക്കറ്റ് മത്സരം മാത്രമാണെന്നും അതില്‍ രാഷ്ട്രീയം കൂട്ടിക്കലര്‍ത്തരുതെന്നും ഇമ്രാന്‍ ടീം അംഗങ്ങളോട് നിര്‍ദ്ദേശിച്ചു. പ്രത്യേക രീതിയില്‍ വിക്കറ്റ് ആഘോഷം വേണ്ടെന്നും അതിരുകടന്നുള്ള ഒരു പെരുമാറ്റവും ഉണ്ടാകരുതെന്നും ഇമ്രാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കളിക്കാര്‍ തങ്ങളുടെ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നിരിക്കുകയാണ്.


User: Oneindia Malayalam

Views: 932

Uploaded: 2019-06-08

Duration: 01:37

Your Page Title