റിമാ നിങ്ങളിലൂടെ ഞാന്‍ കണ്ടത് എന്റെ ലിനിയെ തന്നെ

റിമാ നിങ്ങളിലൂടെ ഞാന്‍ കണ്ടത് എന്റെ ലിനിയെ തന്നെ

br sajeesh face book post about virus moviebr br കേരളത്തില്‍ ഭീതി വിതച്ച നിപ കാലത്തിന്റെയും അതില്‍നിന്നുള്ള അതിജീവനത്തിന്റെയും കഥ പറയുന്ന വൈറസ് തീയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ചിത്രത്തിലൂടെ ലിനിയുടെ കഥ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയപ്പോള്‍ തനിക്ക് കരച്ചിലടക്കാന്‍ സാധിച്ചില്ലെന്ന് പറയുകയാണ് ഭര്‍ത്താവ് സജീഷ്.ലിനിയോടുളള സ്‌നേഹം കൊണ്ട് പറയുന്നതല്ല ഒരു സാധാരണ ആസ്വാദകന്‍ എന്ന നിലയില്‍ പറയുകയാണ് റിമാ നിങ്ങള്‍ ജീവിക്കുകയായിരുന്നു- സജീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


User: Filmibeat Malayalam

Views: 2

Uploaded: 2019-06-09

Duration: 01:36

Your Page Title