കേരളത്തിൽ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിൽ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Rain lashed parts of Kochi as monsoon is catching up in Kerala br br സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷത്തിന്‍റെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ലക്ഷദ്വീപിനോടുചേര്‍ന്ന് അറബിക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായിമാറുമെന്ന് കാലാവസ്ഥാവിഭാഗം.


User: Oneindia Malayalam

Views: 78

Uploaded: 2019-06-10

Duration: 01:35

Your Page Title