രാഹുൽ ഗാന്ധി വയനാട്ടിൽ ജയിച്ചത് മുസ്ലിങ്ങൾ കൂടുതലുള്ളതുകൊണ്ട്

രാഹുൽ ഗാന്ധി വയനാട്ടിൽ ജയിച്ചത് മുസ്ലിങ്ങൾ കൂടുതലുള്ളതുകൊണ്ട്

വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ വിജയം സംബന്ധിച്ച് വർഗീയ പരാമർശം നടത്തിയ ആൾ ഇന്ത്യ മജ്ലിസ്-ഇ- ഇത്തിഹാദുൽ മുസ്ലീമിൻ പ്രസിഡന്റ് അസാദുദ്ദീൻ ഒവൈസിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ ജയിക്കാൻ കാരണം അവിടെ 40 ശതമാനം പേരും മുസ്ലീമായത് കൊണ്ടാണെന്നാണ് ഒവൈസിയുടെ പരാമർശം.


User: malayalamexpresstv

Views: 31

Uploaded: 2019-06-10

Duration: 02:19

Your Page Title