കത്വാ കേസിൽ ആറ് പ്രതികളും കുറ്റക്കാരെന്ന് കോടതി

കത്വാ കേസിൽ ആറ് പ്രതികളും കുറ്റക്കാരെന്ന് കോടതി

Kathua case: PathankoT court to announce verdictbr കത്വായില്‍ എട്ട് വയസ്സുകാരിയെ അതി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പത്താന്‍കോട്ട് സെഷന്‍സ് കോടതി വിധി പറയുന്നു. ആറ് പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഒരാളെ വെറുതേ വിടുകയും ചെയ്തു. 2018 ജനുവരി 10 ന് ആയിരുന്നു പെണ്‍കുട്ടിയെ കാണാതായത്. പിന്നീട് ജനുവരി 17 ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.


User: Oneindia Malayalam

Views: 2

Uploaded: 2019-06-10

Duration: 01:34

Your Page Title