ന്യൂസിലന്റിനെതിരെ ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോർഡ്

ന്യൂസിലന്റിനെതിരെ ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോർഡ്

india will face newzealand in their third mach in the icc world cup tomorrowbr സ്റ്റാര്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്ക് മൂലം പുറത്തായതിന്റെ ഞെട്ടല്‍ മാറുംമുമ്പ് ലോകകപ്പില്‍ ടീം ഇന്ത്യ തങ്ങളുടെ മൂന്നാമങ്കത്തിന് ഇറങ്ങുന്നു. നാളെ നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ വൈകീട്ട് മൂന്നു മണിക്കു നടക്കുന്ന കളിയില്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.


User: Oneindia Malayalam

Views: 143

Uploaded: 2019-06-12

Duration: 02:35