അറിയാം ആ രസകരമായ ലോകകപ്പ് ചരിത്രം

അറിയാം ആ രസകരമായ ലോകകപ്പ് ചരിത്രം

Pakistan vs new zealnd match histories in worldcupbr br ലോകകപ്പില്‍ തുടര്‍ച്ചയായ ആറു മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് പാക്കിസ്ഥാനോട് തോറ്റിരുന്നു. 1983 മുതല്‍ 1999 വരെയുള്ള ലോകകപ്പുകളില്‍ പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നിലംപരിശാക്കി. ഒടുവില്‍ 28 വര്‍ഷങ്ങള്‍ക്കുശേഷമാണ് 2011ലെ ലോകകപ്പില്‍ ന്യൂസിലന്‍ഡ് പാക്കിസ്ഥാനെതിരെ ജയം കണ്ടെത്തുന്നത്.


User: Oneindia Malayalam

Views: 168

Uploaded: 2019-06-12

Duration: 02:47

Your Page Title