ഓസീസുമായുള്ള വിജയം ആഘോഷിച്ച് ടീം ഇന്ത്യ

ഓസീസുമായുള്ള വിജയം ആഘോഷിച്ച് ടീം ഇന്ത്യ

team india watch salman khan movie "bharath"br ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയെ 36 റണ്‍സിന് കീഴടക്കിയ വിജയം ആഘോഷിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ചിത്രം 'ഭാരത്' കണ്ടാണ് ആഘോഷങ്ങള്‍ക്ക് ടീം തുടക്കമിട്ടത്.


User: Oneindia Malayalam

Views: 26

Uploaded: 2019-06-12

Duration: 01:14

Your Page Title