ധോണിക്ക് പിന്നാലെ ഗെയ്‌ലിനും പണി കിട്ടി

ധോണിക്ക് പിന്നാലെ ഗെയ്‌ലിനും പണി കിട്ടി

Windies batting star Chris Gayle was not allowed to use a specially branded ‘Universe Boss’ bat for the ICC Cricket World Cupbr ധോണിക്ക് പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലനും ഐസിസിയുടെ മുന്നറിയിപ്പ്. താരത്തിന്റെ ബാറ്റിലെ യൂണിവേഴ്‌സ് ബോസ് എന്ന ലോഗോ ഉപയോഗിക്കാനാകില്ലെന്നാണ് ഐസിസിയുടെ ഉത്തരവ്.


User: Oneindia Malayalam

Views: 54

Uploaded: 2019-06-12

Duration: 01:22

Your Page Title