ഒരു കിലോ ചാളയുടെ വില കേട്ടാല്‍ ഞെട്ടും

ഒരു കിലോ ചാളയുടെ വില കേട്ടാല്‍ ഞെട്ടും

high price for fishes in kerala br സാധാരണക്കാരന്റെ മത്സ്യമാണ് മത്തി. ഏറ്റവും വില കുറവില്‍ ലഭ്യമാണ് എന്നത് തന്നെയാണ് സാധാരണക്കാര്‍ക്ക് മത്തിയെ പ്രിയങ്കരമാക്കിയത്. എന്നാല്‍ ഇനി മത്തി വാങ്ങാന്‍ നേരം എല്ലാവരും രണ്ടു വട്ടം ആലോചിക്കും. കാരണം പൊള്ളുന്ന വിലയാണ് ഇപ്പോള്‍ മത്തിക്ക്. ഇന്നലെ പാലക്കാട്ട് ഒരു കിലോ മത്തിക്ക് 300 രൂപയായിരുന്നു വില. കഴിഞ്ഞ മാസം 160 രൂപയായിരുന്നു.


User: Oneindia Malayalam

Views: 170

Uploaded: 2019-06-13

Duration: 01:53

Your Page Title