സ്വന്തമായി ബഹിരാകാശ നിലയം, വമ്പന്‍ പദ്ധതികളുമായി ISRO | Oneindia Malayalam

സ്വന്തമായി ബഹിരാകാശ നിലയം, വമ്പന്‍ പദ്ധതികളുമായി ISRO | Oneindia Malayalam

ISRO to launch Indias own Space Station in 2030 as an extension of Gaganyaan Missionbr 2030 ല്‍ ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കും എന്നതാണ് അത്. 20 ടണ്‍ ഭാരമുള്ള ബഹിരാകാശ നിലയം ആയിരിക്കും ഇന്ത്യ സ്ഥാപിക്കുക. പതിനഞ്ച് മുതല്‍ 20 ദിവസം വരെ ബഹിരാകാശ യാത്രികള്‍ക്ക് തങ്ങാനുള്ള സംവിധാനം ആയിരിക്കും ആദ്യം ഒരുക്കുക.


User: Oneindia Malayalam

Views: 134

Uploaded: 2019-06-14

Duration: 01:44

Your Page Title