Empuraane Video Song | Lucifer | Mohanlal | Prithviraj | Deepak Dev | Usha Uthup | Murali Gopy

Empuraane Video Song | Lucifer | Mohanlal | Prithviraj | Deepak Dev | Usha Uthup | Murali Gopy

Presenting You Empuraane Video Song From Malayalam Movie #Lucifer Directed By Prithviraj Sukumaranbr br Music composed, arranged, programmed and produced by : Deepak Dev br Lyrics : Murali Gopy. br Singer : Usha Uthup br All violins ,violas ,cellos and double bass by “ The Chennai Strings “ br Mixed and mastered by Shadab Rayeen br Recorded at Devs wonderland Cochin by Deepak Dev br Strings recorded at VGP chennai by Biju James . br Backing vocals : , Zia Ul Haq , Dev Prakash , Vishnu Krishnan , Yadhu Marar.br br br Lyricsbr ---------br താരേ.., തീയേ..,br നെഞ്ചിൽ കത്തും കാവൽ നാളമേ,br ഈ ആളും കാറ്റിൻ കണ്ണിൽ വാഴും മായാമന്ത്രമേ,br മാരിപ്പേയേ, കാണാക്കരയെ,br ആഴിത്തിര നീയേ...br ഇരുളിൻ വാനിൽ എരിയും നീ, രാ സൂര്യനേ....br എതിരി ആയിരം;br എരിയും മാനിടം;br അതിരിടങ്ങളോ അടർക്കളം!br തേടുന്നു, നോറ്റുന്നു, കാക്കുന്നു, വാഴ്ത്തുന്നു...br താരാധിപന്മാർ നിന്നെ..!br എമ്പുരാനേ...! എമ്പുരാനേ...! എമ്പുരാനേ...! എമ്പുരാനേ..!br Maana tu zakhmi hai, parbr Zulmi toh zulmi hai...br തേടും തോറും തെന്നിപ്പായും മാരീചൻ മാനേ,br ഈ തോരാ ശാപം പെയ്യും വിണ്ണിൻbr മാമന്നൻ താനേ...br സ്വർഗ്ഗം വാഴും ദൈവം പേറും പാപക്കറ നീയേ..!br പകലിൽ വഴിയിൽ എരിയും നീ,br വെൺശുക്രനെ! br എതിരി ആയിരം;br എരിയും മാനിടം;br അതിരിടങ്ങളോ അടർക്കളം!br തേടുന്നു, നോറ്റുന്നു, കാക്കുന്നു, വാഴ്ത്തുന്നു...br താരാധിപന്മാർ നിന്നെ..!br എമ്പുരാനേ...! എമ്പുരാനേ...! എമ്പുരാനേ...! എമ്പുരാനേ...!br Maana tu zakhmi hai, parbr Zulmi toh zulmi hai...


User: Goodwill Entertainments

Views: 14

Uploaded: 2019-06-14

Duration: 03:15

Your Page Title