നാളെ ക്ലാസിക്ക് പോരാട്ടം

നാളെ ക്ലാസിക്ക് പോരാട്ടം

India will aim to avenge a 2017 Champions Trophy final defeat to Pakistan when the two teams meet in a World Cup 2019 match at Old Trafford on Sundaybr ഇംഗ്ലണ്ട് ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടത്തിന് മാഞ്ചസ്റ്റര്‍ തയ്യാറായിക്കഴിഞ്ഞു. ഞായറാഴ്ച ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 3 മണിക്ക് ഏറ്റുമുട്ടാനിറങ്ങു. ആദ്യ മൂന്ന് മത്സരങ്ങളില്‍നിന്നും 5 പോയന്റുമായി ഇന്ത്യയും നാല് കളികളില്‍ നിന്നും മൂന്നു പോയന്റുമായി പാക്കിസ്ഥാനും ജയക്കാനുറച്ചാണ് മൈതാനത്തിറങ്ങുക.


User: Oneindia Malayalam

Views: 53

Uploaded: 2019-06-15

Duration: 02:12

Your Page Title