പന്ത് മാഞ്ചെസ്റ്ററിലെത്തി, ഇനി നാളെ കളിക്കുമോ?

പന്ത് മാഞ്ചെസ്റ്ററിലെത്തി, ഇനി നാളെ കളിക്കുമോ?

Rishabh Pant has reached Manchester for Pakistan Clash, Tweeted BCCIbr ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ കൈയിലെ തള്ളവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ സ്റ്റാന്‍ഡ് ബൈ ആയാണ് പന്ത് ഇംഗ്ലണ്ടില്‍ ടീമിനൊപ്പം ചേരുന്നത്. നാലാം നമ്പറില്‍ ആരെ കളിപ്പിക്കണമെന്ന കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനം എടുത്തിട്ടില്ല.


User: Oneindia Malayalam

Views: 53

Uploaded: 2019-06-15

Duration: 01:35

Your Page Title