Rohit Sharma joins Virat Kohli in elite club

Rohit Sharma joins Virat Kohli in elite club

br പാകിസ്താനെതിരെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് രോഹിത് ശര്‍മ മാഞ്ചസ്റ്ററില്‍ കുറിച്ചത്. എന്നാല്‍ മികച്ച റെക്കോര്‍ഡുകളും ഈ മത്സരത്തില്‍ പിറന്നിരിക്കുകയാണ്. ലോകകപ്പില്‍ പാകിസ്താനെതിരെ സെഞ്ച്വറിയടിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് രോഹിത്തിനെ തേടിയെത്തിയത്. 85 പന്തിലാണ് രോഹിത് സെഞ്ച്വറിയടിച്ചത്.


User: Oneindia Malayalam

Views: 170

Uploaded: 2019-06-16

Duration: 01:26

Your Page Title