മലപ്പുറം വണ്ടൂരിൽ റാഗിങിനിടെ സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥിയുടെ കൈ തല്ലിയൊടിച്ചു

മലപ്പുറം വണ്ടൂരിൽ റാഗിങിനിടെ സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥിയുടെ കൈ തല്ലിയൊടിച്ചു

Malappuram Vandorr Ragging Issuebr മലപ്പുറം വണ്ടൂരിൽ റാഗിങിനിടെ സീനിയർ വിദ്യാര്‍ത്ഥികൾ ജൂനിയർ വിദ്യാര്‍ത്ഥിയുടെ കൈ തല്ലിയൊടിച്ചു. വണ്ടൂർ വാണിയമ്പലം സ്കൂളിലെ പ്ലസ് വിദ്യാര്‍ത്ഥിക്കാണ് മർദനമേറ്റത്. റാഗ് ചെയ്ത വിവരം അധ്യാപകരോട് പരാതിപ്പെട്ടതാണ് മർദ്ദനത്തിന് കാരണമെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. മുഹമ്മദ് ഷാഹുല്‍ കെ എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. സംഭവത്തിൽ വണ്ടൂർ പൊലീസ് കേസെടുത്തു.


User: Oneindia Malayalam

Views: 70

Uploaded: 2019-06-19

Duration: 01:23

Your Page Title