ലോകകപ്പില്‍ ചരിത്രമെഴുതാന്‍ ഇമ്രാന്‍ താഹിര്‍ ഒരുങ്ങുന്നു

ലോകകപ്പില്‍ ചരിത്രമെഴുതാന്‍ ഇമ്രാന്‍ താഹിര്‍ ഒരുങ്ങുന്നു

Imran Tahir two wickets away from scripting WC history for South Africabr br ഇംഗ്ലണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക മോശം പ്രകടനമാണ് നടത്തുന്നതെങ്കിലും സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ ടീമിനുവേണ്ടി വലിയൊരു റെക്കോര്‍ഡ് നേട്ടത്തിനരികിലാണ്.


User: Oneindia Malayalam

Views: 60

Uploaded: 2019-06-19

Duration: 01:40