അര്‍ജന്‌റീനക്ക് ഇനി പുതിയ മുഖം

അര്‍ജന്‌റീനക്ക് ഇനി പുതിയ മുഖം

Argentina captain Leo Messi said his team's copa america campaign will begin with the quarter final onlybr കോപ്പയില്‍ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കിയതോടെ ആത്മവിശ്വാസത്തിലാണ് ക്യാപ്റ്റന്‍ ലയണല്‍ മെസ്സി. ക്വാര്‍ട്ടര്‍ മുതലാണ് അര്‍ജന്‌റീനയുടെ യഥാര്‍ത്ഥ കോപ്പ തുടങ്ങുന്നതെന്ന് മെസ്സി പറഞ്ഞു.


User: Oneindia Malayalam

Views: 66

Uploaded: 2019-06-24

Duration: 01:52

Your Page Title