അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യും | #Amma | Oneindia Malayalam

അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യും | #Amma | Oneindia Malayalam

new changes in Association of Malayalam Movie Artistsbr താരസംഘടനയായ അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യുന്നു. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന തരത്തിലാണ് ഭരണഘടന ഭേദഗതി ചെയ്യുന്നത്. സിനിമയില്‍ തൊഴിലെടുക്കുന്ന വനിതാ താരങ്ങള്‍ക്കായി അമ്മയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കും. എക്സിക്യൂട്ടീവ് സമിതിയില്‍ കുറഞ്ഞത് നാലു സ്ത്രീകള്‍ ഉണ്ടാകും. അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനവും സ്ത്രീകള്‍ക്കാകും.


User: Oneindia Malayalam

Views: 47

Uploaded: 2019-06-25

Duration: 01:25

Your Page Title