അട്ടക്കുളങ്ങരയില്‍ നിന്ന് രണ്ടു യുവതികള്‍ ജയില്‍ ചാടി

അട്ടക്കുളങ്ങരയില്‍ നിന്ന് രണ്ടു യുവതികള്‍ ജയില്‍ ചാടി

first time in history of kerala women flee from prisonbr br കേരള ചരിത്രത്തിലാദ്യമായി ജയില്‍ചാടി ചരിത്രം സൃഷ്ടിച്ച് രണ്ട് വനിതാ തടവുകാര്‍. തിരുവനന്തപുരം അട്ടകുളങ്ങര വനിതാ ജയിലില്‍ നിന്നാണ് വിചാരണ തടവുകാരായ ശില്‍പ മോള്‍, സന്ധ്യ എന്നിവര്‍ ജയില്‍ ചാടിയത്.


User: Oneindia Malayalam

Views: 2

Uploaded: 2019-06-26

Duration: 02:07

Your Page Title