അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം പൊളിയുന്നു

അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം പൊളിയുന്നു

indefinite strike by inter state buses in kerala continues, but booking starts br അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ സമരം പൊളിയുന്നു. സമരം തുടരുമ്പോഴും പല ബസുകളിലും ബുക്കിംഗ് പുനരാരംഭിച്ചിട്ടുണ്ട്. br കെഎസ്ആര്‍ടിസിയും കര്‍ണാടക ആര്‍ടിസിയും കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയതോടെ അന്തര്‍ സംസ്ഥാന സ്വകാര്യ ബസുടമകളുടെ പണിമുടക്കിന് തിരിച്ചടിയായത്.


User: Oneindia Malayalam

Views: 85

Uploaded: 2019-06-27

Duration: 02:07

Your Page Title