വികാരഭരിതനായി ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു

വികാരഭരിതനായി ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു

Dulquer Salmaan getting emotional after seeing Karwan special videobr തെന്നിന്ത്യന്‍ സിനിമകളിലെല്ലാം ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിക്ക് പിന്നാലെയായി സിനിമയിലേക്കെത്തിയ താരപുത്രന് തുടക്കം മുതലേ തന്നെ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. മലയാളത്തിലൂടെ തുടക്കം കുറിച്ച് തമിഴിലും തെലുങ്കിലും ബോളിവുഡിലും സാന്നിധ്യം അറിയിച്ചിരുന്നു.


User: Filmibeat Malayalam

Views: 738

Uploaded: 2019-06-27

Duration: 01:51

Your Page Title