ധോണിക്ക് പിന്തുണയുമായി വിരാട് കോലി

ധോണിക്ക് പിന്തുണയുമായി വിരാട് കോലി

ധോണിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. എങ്ങനെ കളിക്കാമെന്ന് ധോണിക്കറിയാമെന്നും ഒരു ദിവസത്തെ മോശം പ്രകടനം കൊണ്ട് അദ്ദേഹത്തെ വിലയിരുത്തരുതെന്നും കോലി പറഞ്ഞു.


User: Oneindia Malayalam

Views: 91

Uploaded: 2019-06-27

Duration: 02:15